ന്യൂയോര്‍ക്ക് ടൈംസിനെ കബളിപ്പിച്ച വ്യാജ ഭീകരര്‍ | Media Scan |

  • 4 years ago
സെപ്തംബര്‍ 25ന് കാനഡയില്‍ അറസ്റ്റിലായ ഷെഹ്‌റോസ് ചൗധരി എന്ന 25കാരനും ഒന്നേമുക്കാല്‍ പതിറ്റാണ്ട് പ്രായമുള്ള ന്യൂയോര്‍ക്ക് ടൈസും തമ്മില്‍ എന്താണ് ബന്ധം? ആ അറസ്റ്റ് ന്യൂയോര്‍ക്ക് ടൈംസിന്റെ വിശ്വാസ്യതക്ക് ഏല്‍പ്പിച്ച ആഘാതം തന്നെ...

Recommended